മലപ്പുറം: സുരക്ഷിതവും ഫലപ്രദവുമായ വിദ്യാഭ്യാസം ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളില്‍ നിത്തെിയ അനാഥ മക്കളെ നിയമക്കുരുക്കില്‍ പെടുത്തി പീഢിപ്പിക്കുതില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്( വ്യാഴം ) മലപ്പുറം കുുമ്മലില്‍ ബഹുജന സംഗമം നടക്കും. അനാഥ കു'ികളുടെ വിദ്യാഭ്യാസം തടയരുത് എ മുദ്രാവാക്യമുയര്‍ത്തി നടത്തു പരിപാടിയില്‍ മത സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ഫൈസി വെമണല്‍,അയ്യൂബ് കൂളിമാട്, പി എം റഫീഖ് അഹ്മദ്, അബ്ദുസലാം ദാരിമി കിണവക്കല്‍,ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, മമ്മു'ി മാസ്റ്റര്‍ തരുവണ, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്ല കുണ്ടറ പ്രസംഗിച്ചു. ജനറല്‍ സെക്ര'റി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.





