ബെദിര ്:നീതിബോധത്തിന്റെ നിതാന്ത ജാഗ്രത''എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 19,20,21,22 തീയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടത്തപ്പെടുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയൂടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ കമ്മിറ്റി ബെദിരയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്ന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ കണ്‍വെന്‍ഷന്‍ 17 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ബെദിരയില്‍ വെച്ച് നടക്കും മുഴുവന്‍ എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ പ്രവര്‍ത്തകന്‍മാറും സംബന്ദിക്കണമെന്ന് ശാഖ പ്രസിഡണ്ട് ഹമീദ് സി .ഐ. എ .ചുടുവളപ്പില്‍ ശാഖ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര കോര്‍ഡിനേറ്റര്‍ സ്വലാഹുദ്ധീന്‍ ബെദിര എന്നിവര്‍ അറീയീച്ചു





