Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മിലാദ് റാലി ഇന്ന്

മിലാദ് റാലി ഇന്ന് 
തിരുവമ്പാടി: സുന്നി മഹല്ല് ഫെഡറേഷന്‍ ഓമശ്ശേരി മിന്‍ത്വഖ മിലാദ് റാലി ശനിയാഴ്ച നാലിന് താഴെ തിരുവമ്പാടി പള്ളിയില്‍ നിന്ന് ആരംഭിക്കും. സമാപനസമ്മേളനം തിരുവമ്പാടിയില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്യും.