സ്വീകരണം നല്‍കി
ദുബൈ: ഹ്രസ്വ സന്ദര്‌സനാര്‌ഥം യു എ ഇ യില്‍ എത്തിയ ആഗോള മുസ്‌ലിം പണ്ധിത സഭ അംഗവും ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവെര്‌സിറ്റി വൈസ് ചന്സിലരുമായ ഡോക്ടര്‍ ബഹാഉദ്ദീന് നദവിക്കു യു എ ഇ സുന്നി കൌണ്‍സില്‍ , ഹാദിയ ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കി. ദാറുല്‍ ഹുദാ കമ്മിറ്റിക്ക് കീഴില്‍ വിവിധ എമിരറെസ്കുളില്‍ നടത്തപ്പെടുന്ന സ്വീകരണ പരിപാടികളില് അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. ഫെബ്രുവരി 15 നു വെള്ളിയാഴ്ച ഖുസൈസ് ജമിയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റൊരിയത്തില്‍ വെച്ച് ഹാദിയ യു എ ഇ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന തബ്സ്വിറ 1434 ഡോക്ടര്‍ ബഹാഉദ്ദീന് നദവിഉത്ഘാടനം ചെയ്യും.




