ദുബൈ എസ്.കെ.എസ്.എസ്.എഫ് തന്‍ബീഹ് 2013 ഇന്ന്
ദുബൈ : ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്. എസ്.എഫ് സംഘടിപ്പിക്കുന്ന പ്രവര്‍ത്തക സംഗമം തന്‍ബീഹ് 2013 ഇന്ന് 2013 ഏപ്പ്രില്‍ 5 വെള്ളി വൈകീട്ട് 7 മണിക്ക് ദുബൈ സുന്നി സെന്റര്‍ ദേര ഓഫീസില്‍ വെച്ച് നടക്കും.ഉബൈദുല്ല ഫൈസി വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു





