Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദാറുല്‍ ഹുദാ കണ്‍ വന്‍ഷനും ദുആ മജ് ലിസും അബൂദാബിയില്‍

ദാറുല്‍ ഹുദാ കണ്‍ വന്‍ഷനും ദുആ മജ് ലിസും അബൂദാബിയില്‍ 
അബൂദാബി : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അബൂദാബി ഏരിയ പ്രവര്‍ത്തക കണ് വന്‍ഷന്‍ 23-05-2013 (ഇന്ന്) വ്യാഴം ഇഷാ നിസ്ക്കാരാനന്തരം അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേരുന്നു. പരിപാടിയില്‍ ഹാദിയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഫൈസല്‍ തങ്ങള്‍ പങ്കെടുക്കും. കണ്വന്‍ഷനിലും തുടര്‍ന്ന് നടക്കുന്ന ദുആ മജ് ലിസിലും മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നേതക്കള്‍ അറിയിച്ചു