കോഴിക്കോട് : റയില്‍വെ ലിങ്ക്‌റോഡിലെ ഇസ്‌ലാമിക് സെന്റര് മസ്ജിദില്‍ ഇന്ന് (വ്യാഴം 10/10/2013) വൈകുന്നേരം 7 മണിക്ക് മാസാന്ത സ്വലാത്ത് മജ്‌ലിസ് നടക്കും. നേതൃത്വം - അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ . ഹംസ ഫൈസി റിപ്പണ്‍ , ടി വി സി അബ്ദുസ്സമദ് ഫൈസി പങ്കെടുക്കും




