പെരിന്തല്‍ മണ്ണ : പതിനെട്ട് വയസ്സിന്ന് താഴെയുള്ള വിവാഹം പാടില്ലെന്ന് പറയുന്നത് ശരീ അത്ത് വിരുദ്ദമാണെന്ന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശരീ അത്ത് സം രക്ഷണ സമിതി സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പോലും ശൈശവ വിവാഹം നിയമാനുസ്ത്രമാണ് . ശരീ അത്ത് സമ്രക്ഷിക്കുന്നതിന്നയി നിലകൊള്ളുന്ന സമസ്തക്ക് യാഥാര്‍ത്യം പറയുന്നതില്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ.കെ ആലികുട്ടി മുസ്ലിയാര്‍ അദ്യക്ഷത വഹിച്ചു. പി.എ അസ്സീസ് സ്വാഗതവും എന്‍ .പി നൗഷാദ് നന്ദിയും പറഞ്ഞു





