Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഖുര്‍-ആന്‍ വിസ്മയവിരുന്ന്

കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഖുര്‍-ആന്‍ വിസ്മയവിരുന്ന് 20-ന് വൈകിട്ട് ഏഴിന് ഓമശ്ശേരിയില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.