Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത ജംഇയ്യത്തുല്‍ ഉലമ യോഗം ഇന്ന്

മലപ്പുറം: സമസ്ത കേരള ജംഇയത്തുല്‍ ഉലമ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പിപുലമായ കണ്‍വന്‍ഷന്‍ ഇന്ന് (ചൊവ്വ) വൈകു. 4 മണിക്ക് കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജില്‍ നടക്കും. അംഗങ്ങള്‍ കൃത്യ സമയത്ത് തന്നെ എത്തി ച്ചേരണമെന്ന് കണ്‍ വീണര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അറിയിച്ചു.