Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ഫിഖ്ഹ് സെമിനാര്‍ നാളെ(ശനി)

കാസറകോട്:എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിഖ്ഹ് സെമിനാര്‍ നാളെ(ശനി)രാവിലെ 11 മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടക്കും.സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.അറബി മാന്ത്രികവും ജ്യോതിഷവും എന്ന വിഷയം നന്തി ദാറുസ്സലാം അറബിക് കോളോജ് പ്രിന്‍സിപ്പാള്‍ മൂസക്കുട്ടി ഹസ്രത്ത് അവതരിപ്പിച്ച് സംസാരിക്കും.