അബുദാബി : അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റേയും സ്റ്റേറ്റ് എസ്.കെ എസ്. സ്.എഫ് ന്റേയും ആഭിമുഖ്യത്തില്‍ മഹത്തായ മൌലിദ് സദസ്സും, മദുഹുറസൂല് പ്രഭാഷണവും, ദുആ മജ് ലിസും ഇന്ന് (13-01-2014 തിങ്കള്) മഗ്രിബ് നിസ്കാര ശേഷം ഇന്ത്യന് ഇസ്ലാമിക് സെന്ററില് നടക്കുന്നു. സമസ്ത പ്രസിഡന്റ് ബഹുമാനപ്പെട്ട സി കോയക്കുട്ടി മുസ്ലിയാര് സംബന്ധിക്കും.





