Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ന്യൂനപക്ഷ ശാക്തീകരണത്തിന് മുന്നിട്ടിറങ്ങുക: ഇ. അഹമ്മദ്

ന്യൂനപക്ഷങ്ങള്‍ രാഷ്ട്രത്തിന്റെ അഭിവാജ്യ ഘടകങ്ങളാണെന്നും ന്യൂനപക്ഷ ശാക്തീകരണം വഴി മാത്രമേ രാജ്യപുരോഗതി സാധ്യമാവൂമെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ്. ഈ രംഗത്ത് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇതര സംസ്ഥാനങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവിടങ്ങളില്‍ പ്രാഥമിക ഉന്നത പഠന കലാലയങ്ങള്‍ സ്ഥാപിക്കാന്‍ ദാറുല്‍ ഹുദാ മുന്നിട്ടിറങ്ങിയത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്. ഇതിന് കരുത്ത് പകരാന്‍ കേരളീയ ജനത മുന്നോട്ടു വരണമെന്നും കേരളാ മാതൃക ഇന്ത്യയുടെ ഇതര സ്റ്റേറ്റുകളിലെത്തിച്ച് ന്യൂനപക്ഷ ശാക്തീകരണത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പന്ത്രാണ്ടാം ബിരുദ ദാന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശിഷ്ടാഥിതി ( പ്രസ്താവന) തുടങ്ങിയവ ആദ്യം തയ്യാറാക്കു. ( യൂസുഫ്) സമ്വയ വിപ്ലവത്തിന്റെ കരുത്ത് തെളിയിച്ച് ഗ്രാന്റ് അസംബ്ലി ( കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വിദ്യാര്‍ത്ഥികള്‍, അസം, ബംഗാള്‍, ശേഷം നടന്ന ഗാതറിംഗ് (ഖര്‍ണി)