Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മയ്യിത്ത് നിസ്‌കരിക്കുക

മലപ്പുറം: മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജിയുടെ മാതാവ് ഫാത്തിമ കുഞ്ഞ് ഹജ്ജുമ്മക്ക് വേണ്ടി ഇന്ന് പള്ളികളില്‍ മയ്യിത്ത് നിസ്‌ക്കാരവും പ്രാര്‍ത്ഥനയും നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.