Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മസ്ജിദുല്‍ ഫാറൂഖ് ഉദ്ഘാടനം ഇന്ന്‌

മുക്കം: പുനര്‍നിര്‍മിച്ച ചേന്നമംഗലൂര്‍ മസ്ജിദുല്‍ ഫാറൂഖ് തിങ്കളാഴ്ച വൈകുന്നേരം ആറിന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദുആ മജിലിസിന് കെ. മുഹയുദ്ദീന്‍കുട്ടി മുസ്ല്യാര്‍ വാവാട് നേതൃത്വം നല്‍കും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും.